കാറില്‍ കടത്തുകയായിരുന്ന ഏഴര കിലോ കഞ്ചാവ് പിടികൂടി…

kanjavu arrest thrissur kerala

തൃശ്ശൂര്‍ : നെട്ടിശ്ശേരിയില്‍ കാറില്‍ കടത്തുകയായിരുന്ന ഏഴര കിലോ കഞ്ചാവും തോക്കും എക്സെെസ് സംഘം പിടികൂടി.

thrissur news

കാർ ഓടിച്ചിരുന്ന വെള്ളാനിക്കര സ്വദേശി രാഹുൽ ഓടി രക്ഷപ്പെട്ടു. കാറിൽ നിന്നും പിന്നെ ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നുമായാണ്‌ കഞ്ചാവ് കണ്ടെത്തിയത്.