സ്ഥാനാർത്ഥിയെ ആ ക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വേലൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസഫ് അറയ്ക്കലിനെ ആ ക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് തെക്കേത്തല ബെന്നി,സഹോദരന്‍ ബാബുരാജ് എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.