സ്വര്‍ണ്ണാ ഭരണ കട്ടിങ്ങ് സ്ഥാപനത്തിന്റെ മറവില്‍ മദ്യവില്‍പ്പന…

തൃശ്ശൂരിൽ സ്വർണാഭരണ കട്ടിങ്ങ് സ്ഥാപനത്തിന്റെ മറവില്‍ മദ്യവില്‍പ്പന നടത്തിയിരുന്ന ഇയാളെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍പ്പ് പാറക്കോവില്‍ സ്വദേശി പ്രകാശൻ ആണ് അറസ്റ്റിലായത്.