തൃശൂർ ജില്ലയിൽ ഇന്ന്… 29-11-2020 .
തൃശൂർ ജില്ലയിൽ ഞായറാഴ്ച 525പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 293 പേർ രോഗ മുക്തരായി ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6764 ആണ്. തൃശൂർ സ്വദേശികളായ 103 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58832 ആണ്. 51637 പേരെയാണ് ആകെ രോഗ മുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 513 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 3 പേർക്കും, രോഗ ഉറവിടം അറിയാത്ത 5 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 32 പുരുഷൻമാരും 21 സ്ത്രീകളും പത്ത് വയസ്സിനു താഴെ 26 ആൺകുട്ടികളും 21 പെൺകുട്ടികളുമുണ്ട്.

പുതിയ കണ്ടൈൻമെൻറ് വാർത്തകൾ… (29/11/2020).
കണ്ടൈൻമെൻറ് വാർത്തകൾ ഔദ്യോഗികമായി ലഭിച്ചാലുടൻ ഈ പോസ്റ്റിൽ തന്നെ ഇവിടെ കൂട്ടിച്ചേർക്കുന്നതാണ്.
കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍… ഗുരുവായൂര്‍ നഗരസഭ 41-ാം ഡിവിഷന്‍. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്
പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍.. നെന്മണിക്കര ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ് വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് (വീട്ടുനമ്പര്‍ 82 മുതല്‍ 85 ബി വരെയുള്ള വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം) തോളൂര്‍ ഗ്രാമപഞ്ചായത്ത് 6, 12 വാര്‍ഡുകള്..