വർക്ക് ഷോപ്പ് തൊഴിലാളിയെ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി…

ഒരുമനയൂർ മുത്തമ്മാവിൽ ചെറുപുഷ്പം ദേവാലയത്തിന് മുന്നിൽ ഉള്ള കാർ വർക്ക്‌ ഷോപ്പിലെ തൊഴിലാളി തൂങ്ങിമ രിച്ച നിലയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ബിജുവിനെ വർക്ഷോപ്പിൽ തൂങ്ങിമരി ച്ച നിലയിൽ കണ്ടത്. വർക്ക് ഷോപ്പിൽ വെൽഡിങ് തൊഴിലാളിയായിരുന്ന കുന്നംകുളം അടുപ്പുട്ടി പോർക്കുളം വീട്ടിൽ ബിജു(50)ആണ് മ രിച്ചത്.