വാഹന അപക ടത്തിൽ യുവാവിന് പ രിക്ക്…

bike accident

ഗുരുവായൂര്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് പരി ക്കേറ്റു. തൈക്കാട് പള്ളി റോഡില്‍ വെച്ചായിരുന്നു അപക ടം. കുന്നംകുളം പണിക്കശ്ശേരി വീട്ടില്‍ അഭിക്കാണ് പരി ക്കേറ്റത്. തലയ്ക്ക് പരി ക്കേറ്റ ഇയാളെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.