പണവും ക്യാമറകളും കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ…

തൃശ്ശൂർ: ഏങ്ങണ്ടിയൂര്‍ അഞ്ചാംകല്ലില്‍ ടയര്‍ കട കുത്തി തുറന്ന് പണവും നിരീക്ഷണ ക്യാമറകളും കവര്‍ന്ന കേസിൽ വാടാനപ്പള്ളി രായംമരക്കാര്‍ വീട്ടില്‍ സുഹൈല്‍ എന്ന ‘ഓട്ടോ സുഹൈല്‍’ നെ ആണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.