ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ…

hands-grand-father-mother-elder-older-man

2020 നവംബർ മാസത്തിലെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ബുധനാഴ്ച മുതൽ ആരംഭിക്കും വിതരണത്തിനായി 632.02 കോടി രൂപ അനുവദിച്ചിട്ടുണ്ട് 46.15 ലക്ഷം പേർക്ക് ആണ് ബാങ്ക് വഴി പെൻഷൻ വിതരണം നടക്കുക. 1400 രൂപ ആയ ഈ പ്രതിമാസ പെൻഷൻ തുക ബാങ്ക് അക്കൗണ്ട് ആവശ്യപ്പെട്ടവർക്ക് അക്കൗണ്ടിലൂടെ തന്നെ നിക്ഷേപിക്കും അല്ലാത്തവർക്ക് സഹകരണ സംഘം ജീവനക്കാർ മുഖേന വീട്ടിൽ എത്തിച്ചു നൽകും