തൃശ്ശൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കലക്ടറേറ്റിലെ ഇലക്ഷൻ വിഭാഗം ഓഫീസുകൾക്കും, ഭരണാധികാരികളുടെ ഓഫീസുകൾക്കും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകൾക്കും, ശനി ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കും. കലക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ സ്ഥാനാർഥികളിൽ നിന്ന് പത്രിക പിൻവലിക്കാനുള്ള അപേക്ഷകൾ റിട്ടേണിങ് ഓഫീസർമാരും, അസിസ്റ്റൻറ് റിട്ടേണിങ്, ഓഫീസർമാരും അപേക്ഷക ൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ ഷാനവാസ് അറിയിച്ചു.