
ചാലക്കുടി വീടിനുള്ളിൽ ആ അതിക്രമിച്ചുകയറി വീട്ടമ്മയെ ആക്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. പൂലാനി സ്വദേശിനിയായ മംഗലത്ത് വിമലയുടെ വീട്ടിൽ അതി ക്രമിച്ചുകയറി വരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പൂലാനി ഇളയിടത്ത് നന്ദകുമാർ (40) നെ ആണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ തമ്മിൽ മുമ്പ് അർത്ഥം ഉണ്ടായത് ആയിരുന്നു എന്നും പറയന്നു.