തൃശ്ശൂർ മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന് കൊ വിഡ്..

ബസ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന് കോ വിഡ സ്ഥിതീകരിച്ചു. സ്റ്റാൻഡിൽ അനക്കമി ല്ലാതെ കിടക്കുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസും, ലൈഫ് കെയർ ആംബുലൻ സ് പ്രവർത്തകരും സ്ഥലത്തെത്തിയാണ് താലൂക്ക് ആശുപത്രി പ്രവേശിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കോ വിഡ് ഫലം പോസിറ്റീവ്. ഏകദേശം 60 വയസ്സ് തോന്നിക്കുന്ന ഇയാൾ ദിവസങ്ങളായി കുന്നംകുളം ബസ് ബസ് സ്റ്റാൻഡിൽ ആണ് കഴിഞ്ഞിരുന്നത്. അടുത്തിടെ അവശനായ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സയും നൽകിയിരുന്നു. മൃതദേഹം സംസ്കരിച്ചു.