
പുതിയതായി കണ്ടെയിൻമെൻറ് സോണാക്കി ഉത്തരവായ വാർഡുകൾ… പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്.
കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ / ഡിവിഷനുകൾ.. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ്, നാട്ടിക ഗ്രാമപഞ്ചായത്ത് 3, 4, 10 വാർഡുകൾ, കുന്ദംകുളം നഗരസഭ 2, 3, 4, 5, 6, 7, 8, 11, 15, 18, 19, 20, 21, 22, 23 ഡിവിഷനുകൾ, തൃശ്ശൂർ കോർപ്പറേഷൻ 35 -ാം ഡിവിഷൻ (ന്യൂ പട്ടാളം മാർക്കറ്റ്)..