
ഇരിഞ്ഞാലക്കുട. മദ്യവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ പുല്ലൂർ കൂനൻ വീട്ടിൽ വിബി (34) സി ഐ എം ജെ ജിജോ അറസ്റ്റ് ചെയ്തു. പുല്ലൂർ അണ്ടി കമ്പനിയുടെ അടുത്തുള്ള ഓട്ടോ സ്റ്റാൻഡ് പരിസരത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. ഒന്നേമുക്കാൽ ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു.