
കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ / ഡിവിഷനുകൾ..
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാർഡുകൾ / ഡിവിഷനുകൾ: വടക്കാഞ്ചേരി നഗരസഭ 39, 40 ഡിവിഷനുകൾ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് 01, 03, 13 വാർഡുകൾ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, ഗുരുവായൂർ നഗരസഭ 17, 22, 38 ഡിവിഷനുകൾ, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് 02, 03, 20 വാർഡുകൾ, കൊടുങ്ങല്ലൂർ നഗരസഭ 31-ാം വാർഡ്
പുതിയതായി കണ്ടെയിൻമെൻറ് സോണാക്കി ഉത്തരവായ വാർഡുകൾ..
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാർഡുകൾ / ഡിവിഷനുകൾ: കാടുകുറ്റി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 06-ാം വാർഡ് (എലവത്തൂർ സെൻറർ നീതിസ്റ്റോർ റേഷൻകട വരെയും അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നിന്നും എലവത്തൂർ അംഗനവാടിയിലേയ്ക്കു പോകുന്ന റോഡ് , എലവത്തൂർ മാവിൻചുവട് ജംഗ്ഷനിലെ പേനകം റോഡ് എലവത്തൂർ ബണ്ട് റോഡ് ഊരകം എലവത്തൂർ ബണ്ട് റോഡ് എന്ന പ്രദേശങ്ങൾ)