ജീവനക്കാരനെ തൂങ്ങി മ രിച്ച നിലയില്‍ കണ്ടെത്തി…

തൃശ്ശൂർ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അറ്റന്‍ഡര്‍ ചെങ്ങാലൂര്‍ സ്വദേശി വി.എം സജീവനാണ് മ രിച്ചത്. തൃശ്ശൂർ മെഡിക്കല്‍ കോളേജ് പഴയ ന്യൂറോ ഐ.സി.യു.വിനുള്ളില്‍ ആണ് ജീവനക്കാരനെ തൂങ്ങി മ രിച്ച നിലയില്‍ കണ്ടെത്തിയത്..