
തൃപ്രയാർ: പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചമ ധ്യവയസ്കനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. എടമുട്ടം നെറ്റിക്കോട് തേവർ പുരക്കൽ ഷാജി (47) യെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ പ്രതിയെ ഹാജരാക്കും.