Latest News മുക്കുപണ്ടം പണയപ്പെടുത്തി 19 ലക്ഷം തട്ടിയെടുത്ത മൂന്നുപേർ അറസ്റ്റിൽ… 2020-10-22 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ: വരന്തരപ്പിള്ളിയിൽ മുക്കുപണ്ടം പണയപ്പെടുത്തി 19 ലക്ഷം തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ. ചെമ്പൂക്കാവ് സ്വദേശി വിനീഷ് കുമാർ, ചിയ്യാരം സ്വദേശി ദിനേഷ്, കോലഴി സ്വദേശി പ്രതീഷ് എന്നിവരെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.