
തൃശ്ശൂർ: ഹോട്ടൽ ജീവനക്കാരെ തോ ക്ക് ചൂണ്ടി ഭീഷ ണിപ്പെടുത്തിയ യുവാവിനെതിരെ വാടാനപ്പള്ളി പോലീസ് കേസെടുത്തു. ചേലോട് സ്വദേശി ഹബീബിനെതിരെയാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തത്. ഷവർമ ഓർഡർ ചെയ്തത് കാറിൽ എത്തിച്ച് നൽകാത്തതിന് ആണ് ജീവനക്കാർക്ക് നേരെ ഇയാൾ തോക്ക് ചൂണ്ടിയത്.