Latest News വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി… 2020-10-16 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ: തിരുവില്വാമല മലേശമംഗലം അംബേദ്കർ കോളനിയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സേതുമാധവന്റെ ഭാര്യ രുക്‌മണി (48) ആണ് വീടിനടുത്തുള്ള പഞ്ചായത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.