Latest News കണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. 2020-10-13 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ: തളിക്കുളം തമ്പാന്‍കടവില്‍ കണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. തമ്പാന്‍കടവ് ഇസ്‌ക്കാക്കിരി വീട്ടില്‍ ഗണേശന്റെ മകള്‍ നന്ദന(14) ആണ് മരിച്ചത്.