Latest News ഒല്ലൂരില്‍ കുത്തേറ്റ വയോധികന്‍ മരിച്ചു.. 2020-10-10 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ: ഒല്ലൂരില്‍ പ്രഭാത സവാരിക്കിടെ മൂന്നംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ച ക്രിസ്റ്റഫ് നഗര്‍ സ്വദേശി വെളളപ്പാടി വീട്ടില്‍ ശശി ചികില്‍സയിലിരിക്കെ മരിച്ചു.