Latest News യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.. 2020-10-07 Share FacebookTwitterLinkedinTelegramWhatsApp ചേലക്കര എളനാട് തിരുമണി സ്വദേശി സതീഷി (കുട്ടൻ 37) നെയാണ് ബുധനാഴ്ച രാവിലെ കോളനിക്ക് സമീപമുള്ള കളത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്