തൃശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം ഗുണ്ടാ ആക്രമണം..

തൃശ്ശൂർ കെ. എസ്. ആർ. ടി. സി സ്റ്റാൻഡിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർക്ക് നേരെ ഗുണ്ടാ ആക്രമണം. 5 ഓട്ടോറിക്ഷകൾ തകർത്തു. വടിവാൾ വീശി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൂന്നുപേർക്ക് പരിക്ക്. 2 ഓട്ടോറിക്ഷകളിലും 4 ബൈക്കുകളിലും എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

Kalyan-videocall