
ഒല്ലൂരിൽ വാഹനങ്ങളുടെ ഇൻറീരിയർ വർക്ക് നടത്തുന്ന സ്ഥാപനം
കത്തിനശിച്ചു. തൃശ്ശൂരിൽ ഇന്ന് പുലർച്ചെ 02.00 മണിയോടു കൂടിയാണ് കടക്ക് തീ പിടുത്തം ഉണ്ടായത്. ഒല്ലൂർ പോലീസും തൃശൂരിൽ നിന്നും ഫയർഫോഴ്സസും സ്ഥലത്തെത്തി തീ അണച്ചു. തീ തീപിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല.