
പീച്ചി ഡാമിൽ നിന്നും KSEB വൈദ്യുതി ഉത്പാദന കേന്ദ്രത്തിലേക്കും വലതുകര കനാലിലേക്കും വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിന്റെ വാൽവ് തകരാറായതിനെ തുറന്ന് സ്ലീമുമ്പ്സ് വാൽവിലൂടെയുള്ള ജല പ്രവാഹം നിയന്ത്രിക്കാൻ കഴിയാതായി. വാൽവിന്റെ തകരാർ പരിഹരിക്കനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ട അധികാരികൾ ഭയപ്പെടാൻ ഒന്നും തന്നെയില്ല എന്ന് അറിയിച്ചു.