Latest News ആർ.ടി.ഒ വനിതാ ജീവനക്കാർക്ക് എതിരെ അപമര്യാദയായി പെരുമാറിയ നേതാവിനെതിരെ കേസ്.. 2020-09-18 Share FacebookTwitterLinkedinTelegramWhatsApp ആർ.ടി.ഒ വനിതാ ജീവനക്കാർക്ക് എതിരെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നേതാവ് ജോൺസൺ പടമാടൻ എതിരെ തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തു.