
ചെന്ത്രാപ്പിന്നിയിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാ രുണാന്ത്യം. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. വലപ്പാട് കഴിമ്പ്രം സ്വദേശി പൊയ്യാറ ശശി (60) ആണ് സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മീൻ കയറ്റി വന്നിരുന്നതായിരുന്നു മിനി ലോറി ബൈക്കുമായി കൂട്ടിയിടിച്ച് തല തകർന്ന് ചിതറിയ നിലയിലെ ദൃശ്യം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആൾ മ രിച്ചു.