കേ​ര​ളം ഇനി പ​വ​ര്‍​ക​ട്ടി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി മാ​റും. ദക്ഷിണേന്ത്യയിലെയിലെെ ഏ​റ്റ​വും വ​ലി​യ പ​വ​ര്‍ സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണം തൃശൂരിൽ…

കേ​ര​ളം ഇനി പ​വ​ര്‍​ക​ട്ടി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി മാ​റും. ദക്ഷിണേന്ത്യയിലെയിലെെ ഏ​റ്റ​വും വ​ലി​യ പ​വ​ര്‍ സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണം തൃ​ശൂ​ര്‍ മ​ണ്ണു​ത്തി​ക്ക​ടു​ത്ത മാ​ട​ക്ക​ത്ത​റ​യി​ല്‍ പൂ​ര്‍​ത്തി​ത്തിയാകുന്നു. 3769 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. ഛത്തീസ്ഗഡ്ഡ്, മ​ഹാ​രാ​ഷ‌്ട്ര, ആ​ന്ധ്ര, തെ​ലു​ങ്കാ​ന, ത​മി​ഴ്നാ​ട് വ​ഴി കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ​ദ്ധ​തി യു​ടെ നി​ര്‍​മാ​ണ ചു​മ​ത​ല പ​വ​ര്‍​ഗ്രി​ഡ് കോ​ര്‍​പ്പ​റേ​ഷ​നാ​ണ്. തൃശൂരില്ല് നി​ന്ന് മ​ല​ബാ​റി​ലേ​ക്കും എ​റ​ണാ​കു​ള​ത്തേ​ക്കും കൂ​ടു​ത​ല്‍ വൈ​ദ്യു​തി എ​ത്താ​നു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

തൃ​ശൂ​രി​ലേ​ക്ക് കൂ​ടു​ത​ല്‍ വൈ​ദ്യു​തി എ​ത്തി​ക്കാ​നാ​യി ത​മി​ഴ്നാ​ട്ടി​ലെ പ​ക​ലൂ​രി​ല്‍​ നി​ന്ന് 4000 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ഇ​ട​നാ​ഴി നി​ര്‍​മാ​ണം അ​ടുഅടുത്തമാസ തോട് കൂടി പൂ​ര്‍​ത്തി​യാകും. ഹൈവോള്ള്‍​ട്ടേ​ജ് ഡ​യ​റ​ക്‌ട് ക​റ​ണ്ടാ​യാ​ണ് (എ​ച്ച്‌ വി​ഡി​സി) വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത്. 300 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ണ്ടാ​യി​രു​ന്ന ഇ​ട​നാ​ഴി 4000 മെ​ഗാ​വാ​ട്ട് ശേ​ഷി​യി​ലേ​ക്കാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. പ്ര​സ​ര​ണ​ നഷ്ടം കു​റ​വാ​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ​ പദ്ധതിയാണിത്.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മാ​ട​ക്ക​ത്ത​റ- അ​രീ​ക്കോ​ട് 200 കെ​വി ലൈ​ന്‍ പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് പു​തി​യ ഇ​ട​നാ​ഴി നി​ര്‍​മി​ക്കു​ന്ന​ത്. ഛത്തീസ്ഗഡിലെ​ലെ റാ​യ്ഗ​ഡി​ല്‍​നി​ന്നു​ള്ള 6000 മെ​ഗാ​വാ​ട്ടി​ന്‍റെ ഒ​ന്നാം​ഘ​ട്ട​വും അ​വി​ടെ​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലെ പ​ക​ലൂ​ര്‍ വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട​വും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ലി​ങ്ക് ക​മ്മീ​ഷ​ന്‍ ന​ട​ത്തി. 4000 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള കേ​ര​ള​ത്തി​ലേ​ക്കു​ള്ള മൂ​ന്നാം​ഘ​ട്ടം ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​ര്‍ ജി​ല്ല​യി​ലെ പു​ക​ലൂ​ര്‍ മു​ത​ല്‍ തൃ​ശൂ​ര്‍​ വ​രെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

വ​ട​ക്കാ​ഞ്ചേ​രി വ​രെ ലൈ​ന്‍ വ​ഴി​യും തു​ട​ര്‍​ന്ന് 23.3 കി​ലോ​മീ​റ്റ​ര്‍ കേ​ബി​ള്‍ വ​ഴി​യു​മാ​ണ് വൈ​ദ്യു​തി എ​ത്തി​ക്കു​ക. ട​വ​റി​ല്‍ മു​ക​ളി​ല്‍ 400 കെ​വി​യും താ​ഴെ 200 കെ​വി​യു​മാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ 220 കെ​വി സ​ര്‍​ക്യൂ​ട്ടും ഉ​ണ്ടാ​കും. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ലൈ​ന്‍ ചാ​ര്‍​ജിം​ഗി​നും കേ​ബി​ള്‍ ചാ​ര്‍​ജിം​ഗി​നും ശേ​ഷം സ​ബ്സ്റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ചെ​യ്യും.