
തൃശ്ശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിൽ മൂന്നുപേർക്ക് നായയുടെ ക ടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പുലർച്ചെ 5 മണിക്കാണ് സംഭവം, ക ടിച്ച നായയെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇത്തരത്തിലുള്ള നായ ശല്യം കൂടാതെ വാഹന ഗതാഗതം തടസ്സപ്പെടുത്തികൊണ്ട് പോത്തുകളും തൃശ്ശൂർ ടൗണിൽ സജീവമാണ്. അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു.