ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മത്സ്യ ബന്ധന തൊഴിലാളിയെ തൂങ്ങി മ രിച്ച നിലയില്‍ കണ്ടെത്തി.

ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മത്സ്യ ബന്ധന തൊഴിലാളിയെ തൂങ്ങി മ രിച്ച നിലയില്‍ കണ്ടെത്തി. എറിയാട് ചന്തയ്ക്ക് പടിഞ്ഞാറ് വശം പാലത്തിങ്കല്‍ ഷാജി ലാല്‍ (53) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തി എട്ടാം തിയ്യതി മുതല്‍ ഇയാള്‍ സ്വന്തം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു . ഇന്ന് സ്രവ പരിശോധനക്കെത്താന്‍ ഇയാളോട് നിര്‍ദ്ദേശിച്ചിരുന്നു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോ വിഡ് ടെസ്റ്റിന് ശേഷം മൃതദേഹം സംസ്കരിക്കും.