
നാളെ (06.09.2020) മുതൽ തൃശൂർ നഗരത്തിൽ ദിവാൻജി മൂല പുതിയ റെയിൽവെ മേൽപ്പാലത്തിന്റെയും അറ്റകുറ്റ പണികൾ അനുബന്ധ റോഡുകളുടേയും ടാറിങ്ങ്, നടക്കുന്നതിനാൽ നാളെ (06.09.2020) മുതൽ ഒരാഴ്ചക്കാലത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി തൃശൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം സബ് ഇൻസ്പെക്ടർ അറിയിക്കുന്നു. വിശദവിവരങ്ങൾക്ക് : 0487 – 2445259