ക ഞ്ചാവ് സംഘത്തിൻ്റെ ആക്രമണത്തിൽ 5 പേർക്ക് വെ ട്ടെറ്റു

thrissur arrested

മണ്ണുത്തിയിൽ ക ഞ്ചാവ് സംഘത്തിൻ്റെ ആ ക്രമണത്തിൽ 5 പേർക്ക് വെ ട്ടെറ്റു. മണ്ണുത്തി തേറമ്പത്ത് കാറിലെത്തിയ സംഘം 5 പേരെ വെ ട്ടി പരി ക്കേൽപ്പിച്ചു. ഒരാളുടെ നില ഗുരു തരം. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.