Latest News സാമൂഹ്യ ദ്രോഹികൾ വാഴക്കുലകൾ വെട്ടി കൊണ്ടു പോയി.. 2020-08-15 Share FacebookTwitterLinkedinTelegramWhatsApp പാണഞ്ചേരി ഒന്നാം വാർഡിൽ താമസിക്കുന്ന മുല്ലപ്പിള്ളി വെള്ളത്ത ചെന്താമര എന്ന ആളുടെ ഇരുന്നൂറോളം വാഴത്തോട്ടത്തിൽ നിന്നും ഓരോ കുലകളും 11 കിലോ തൂക്കം വരുന്ന മുപ്പത്തിരണ്ടോളം വാഴക്കുലകൾ സാമൂഹ്യദ്രോഹികൾ വെട്ടി കൊണ്ടു പോയി മോഷണം പോയത്.