തൃശ്ശൂർ: ശക്തൻ നഗർ മാർക്കറ്റിലെ രണ്ടു ചുമട്ടു കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ശക്തൻ നഗർ മാർക്കറ്റ് പൊലീസും ആരോഗ്യവകുപ്പും അടപ്പിച്ചു. വ്യപറികളോടും മറ്റ് തൊഴിലാളികളോടും നിരീക്ഷണത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഒരു ചുമട്ടു തൊഴിലാളിയുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്.