തൃശൂർ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലെ മഹീന്ദ്ര ജീപ്പ് (1990 മോഡൽ) പൊളിച്ച് വിൽക്കാൻ ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ ആഗസ്റ്റ് ഏഴിന് ഉച്ച 1.15 വരെ സ്വീകരിക്കും. നിരതദ്രവ്യം 1500 രൂപ. വിലാസം -ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, എംജി റോഡ്, തൃശൂർ-680001, ഫോൺ – 0487 2424158, 8943346188.