കിഴക്കേ വെള്ളാനിക്കരയിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് മ രിച്ച നിലയിൽ. മാടമ്പി വീട്ടിൽ ശശാങ്കൻ മകൻ ശരത് 39 ആണ് സ്വവസതിയിൽ വൈകുന്നേരം ഏകദേശം എട്ടരയോടെ മ രിച്ച നിലയിൽ കണ്ടെത്തിയത്. മെയ് 26നു മുംബൈയിൽ നിന്നുമെത്തിയ യുവാവ് ക്വാറന്റൈൻ പൂർത്തിയാക്കിയിരുന്നു.. മര ണകാരണം സ്ഥിരീകരിച്ചിട്ടില്ല.