യുവതികളെ ആ ക്ര മിച്ചു പരി ക്കേല്പി ച്ച സഹോദരങ്ങളായ പ്ര തി കളെ പോ ലീസ് അ റസ്റ്റു ചെയ്തു. കാര്യാട്ടുകര പെൽ ത്താസ് റോഡ് കരിപ്പായി അതുൽ (22), കൂടാതെ, ഇയാളുടെ ജേഷ്ഠൻ അമൽ(25) എന്നിവരാണ് അ റസ്റ്റി ലാ യത്. സ്ക്കൂ ട്ടർ ഓടി ച്ചുപോയിരുന്ന യുവതിയെ അതുലും സഹോദരനും ചേർന്ന് തട ഞ്ഞ് നിർത്തി ആ. ക്ര മിക്കു കയായിരുന്നു എന്ന് പറയുന്നു.
ഇതേ തുടർന്ന് പരി ക്കേ റ്റ യുവതിയെ തൃശ്ശൂർ ജനറൽ ആശു പത്രി യിൽ പ്രവേ ശിപ്പി ച്ചു. ഇതി നുമുമ്പും അതുൽ, യുവതിയുടെ മകളുടെ ബൈക്ക് തട ഞ്ഞുനിർത്തി, ആ ക്ര മി ക്കുകയും ബൈക്കിന് കേടു പാടു കൾ വരുത്തുകയും ചെയ്തിരുന്നു. ഇക്കാ ര്യത്തിന് ടൗ ൺ വെ സ്റ്റ് പോ ലീസ് സ്റ്റേ ഷനിൽ നിലവിൽ കേ സ് രജിസ്റ്റർ ചെയ്തിട്ടുള്ള താണ്.