ലോക്ക് ഡൗൺ കാലത്ത് പ്രതിസന്ധിയിലായ രോഗികൾക്ക് ആശ്വാസമായി അവശ്യ മരുന്നുകൾ നൽകി ഡി വൈ എഫ് ഐ. കോര്‍പ്പറേഷന്റെ വിവിധ പി.എച്ച്.സി.കളിലേയ്ക്കായി ഒന്നരലക്ഷം രൂപയുടെ മരുന്നുകളാണ് ഡി വൈ എഫ് ഐ കൈമാറിയത്. പടിഞ്ഞാറെകോട്ട ഡിവൈഎഫ്ഐ യുടെ പ്രവർത്തകരാണ് കെ.എം.എസ്.ആര്.എ യുടെ സഹകരണത്തോടെ മരുന്നുകൾ എത്തിച്ചു നൽകിയത്. മേയർ അജിത വിജയൻ മരുന്നുകൾ ഏറ്റുവാങ്ങി.