
തൃപ്രയാർ: ആനവിഴുങ്ങി സെന്ററിൽ കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരി ക്കേറ്റു. കൂരിക്കുഴി സ്വദേശി മേലറ്റത്ത് ബദറുദ്ധീൻ മകൻ ജംഷീദ്(17), സഹോദരൻ റംഷീദ്(20)എന്നിവർക്കാണ് പ രിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആന വിഴുങ്ങി സെന്ററിലാണ് അപ കടം. തൃപ്രയാർ ആക്ട്സ്പ്രവർത്തകർ ഇരുവരേയും ആദ്യം വലപ്പാട് ഗവ:ഹോസ്പിറ്റലിൽ എത്തിക്കുകയും ഡോക്ടർ വിദഗ്ധ ചികിത്സ നിർദ്ദേശിച്ചതിനാൽ കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.





