തൃശ്ശൂർ ജനറൽ ആശുപത്രിയിൽ മൂർഖൻ പാമ്പ്.

തൃശ്ശൂർ: ജനറൽ ആശുപത്രിയിലെ മൈനർ ഓപ്പറേഷൻ തീയേറ്ററിന് സമീപത്ത് നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ രണ്ടാഴ്‌ചയായി പാമ്പിനെ കണ്ടിരുന്നതായി രോഗികൾ.