കാണിപ്പയ്യൂരിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

police-case-thrissur

കുന്നംകുളം: കാണിപ്പയ്യൂരിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രണ്ടുപേർക്ക് പരിക്കേറ്റു. സിപിഎം പ്രവർത്തകനായ കാണിപ്പയ്യൂർ വെള്ളത്തേരിൽ വീട്ടിൽ കൃഷ്ണ‌കുമാർ, ബിജെപി പ്രവർത്തകനായ കാണിപ്പയ്യൂർ കരുമത്തിൽ വീട്ടിൽ ബിനു എന്നിവർക്കാണ് പരിക്കേറ്റത്.