
നെല്ലങ്കര മണ്ണുത്തി റോഡിൽ നെല്ലങ്കരയിൽ വെച്ച് ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മ രിച്ചു. കൂട്ടാല പടിഞ്ഞാപ്പുറത്ത് കുരിയൻ മകൻ പ്രിൻസ് (38) ആണ് മ രിച്ചത്. അപ കടത്തിൽ ഗുരുത രമായി പരിക്കേറ്റ പ്രിൻസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് ചവറാംപാടം സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സിമി. മക്കൾ: ആൻ മരിയ, ഹെവൻ.





