
ശ്രീനാരായണപുരത്ത് അമ്മയെയും മകനെയും വീട്ടിൽ മ രിച്ച നിലയിൽ കണ്ടെത്തി. ചെന്തെങ്ങ് ബസാർ വില്ലനശ്ശേരി പരേതനായ മോഹനൻ്റെ ഭാര്യ 61 വയസുള്ള വനജ, മകൻ വിജേഷ് (38) എന്നിവരാണ് മ രിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനജയെ ഫോൺ വിളിച്ച് കിട്ടാതെ വന്നതിനെ തുടർന്ന്
അന്വേഷിച്ചു വന്ന ബന്ധുവാണ് മൃത ദേഹങ്ങൾ കണ്ടത്. വനജ അടുക്കളപ്പുരയിൽ വീണു കിടക്കുന്ന നിലയിലും, വിജേഷ് മുറിയിൽ തൂങ്ങിയ നിലയിലുമാണ് മതിലകം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്




