Latest infoLatest News തൃശൂർ കമ്മീഷണർ ഓഫീസിലേക്ക് ബി ജെ പി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. 2025-08-13 Share FacebookTwitterLinkedinTelegramWhatsApp തൃശൂർ കമ്മീഷണർ ഓഫീസിലേക്ക് ബി ജെ പി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് മാർച്ച്.