മാളയിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം..

തൃശ്ശൂർ മാളയിൽ ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നു . ചെന്തുരുത്തി, മാളപള്ളിപ്പുറം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം നടന്നതായി റിപ്പോർട്ട്.