അച്ഛനെ കൊല പ്പെടുത്തിയ കേസിൽ മകൻ പോലീസിന്റെ പിടിയിൽ.

പട്ടിക്കാട്. അച്ഛനെ കൊ ന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച മകൻ പോലീസിൻ്റെ പിടിയിൽ. കൂട്ടാല സ്വദേശി മൂത്തേടത്ത് വീട്ടിൽ 73 വയസ്സുള്ള സുന്ദരനെ കൊല പ്പെടുത്തിയ കേസിൽ മകൻ സുമേഷിനെയാണ് മണ്ണുത്തി പോലീസ് പിടികൂടിയത്. ഇന്ന് ഉച്ചയോടെയാണ് സുന്ദരനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്നും 50 മീറ്റർ ദൂരത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃത ദേഹം കണ്ടെത്തിയത്.