KSRTC കാറിൽ ഇടിച്ച് അപകടം..

ദേശീയപാത കുതിരാൻ വഴുക്കുംപാറ മേൽപ്പാലത്തിൽ തൃശ്ശൂർ ദിശയിൽ പോകുന്ന KSRTC അതേ ദിശയിൽ പോകുന്ന കാറിൽ ഇടിച്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്ക് അപകടം നടക്കുന്ന സമയത്ത് കനത്ത മഴയും ഇടിവെട്ടും ഉണ്ടായിരുന്നു . പരിക്കു പറ്റിയവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.