തുരങ്കത്തിനുള്ളിൽ അ പകടം.

bike accident

കുതിരാൻ തുരങ്കത്തിനുള്ളിൽ ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരു തര പരിക്ക് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിനുള്ളിൽ ഓട്ടോറിക്ഷയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളി ചാടിയതാണെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയി .