ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം.

വഴുക്കുംപാറ കുന്നുംപുറം സ്വദേശിനി സുനിത ആണ് മ രിച്ചത്. വൈകിട്ട് എട്ടരയോടെ ആയിരുന്നു അ പകടം. റോഡ് ക്രോസ് ചെയ്യുന്നതിനിടെ പാലക്കാട് ദിശയിലേക്ക് പോകുന്ന തമിഴ്നാട് റജിസ്ട്രേഷൻ വണ്ടി വന്ന് ഇടിക്കുകയായിരുന്നു. രക്ഷപ്രവർത്തനം നടത്തുന്നതിനിടെ ബിനു എന്ന വ്യക്തിയെ മറ്റൊരു വാഹനം ഇടിക്കുകയും ആ വാഹനം നിർത്താതെ പോകുകയും ചെയ്തു.