
ദേശീയപാതയിൽ പല തവണ കക്കൂസ് മാലിന്യം തള്ളിയിട്ടും വാഹനത്തെ പിടിക്കൂടാൻ തയ്യാറാവുന്നില്ല . വാഹനത്തിൽ പോകുമ്പോൾ പോലും രൂക്ഷമായ നാറ്റമാണ് ഇന്നും. തുരങ്കത്തിൻ്റ പടിഞ്ഞാറ് ഭാഗത്ത് മാലിന്യം തള്ളിയിട്ടുണ്ട്. മാലിന്യം കൊണ്ടുവന്ന വാഹനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ പോലീസിനെ അറിയിക്കുക.